Aksharathalukal

Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 16

അവന്റെ മാത്രം ഇമ...!! 💕 - 16

4.8
1.2 K
Love Suspense Thriller Drama
Summary

പുഴവക്കത്ത് വീണു കിടക്കുന്ന ശിവൻകുട്ടിയുടെ അടുത്തായി കുനിഞ്ഞ് ചെന്ന പൂർണി അയാളുടെ കൈയ്യിൽ പിടിച്ച് അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു...\"\"\" ആരാടാ അത് ...?!! എന്റെ മേത്തുന്ന് വിട്രാ!!! \"\"\" കുഴഞ്ഞ ശബ്ദത്തിൽ ഒരലർച്ച പോലെ പറഞ്ഞ് അയാൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നതും പൂർണി ഞെട്ടി പിന്നോട്ട് മാറി.. അവൾക്ക് പിന്നാലെ എത്തിയ സിദ്ധുവിന്റെ നെഞ്ചിലാണ് അവൾ ഇടിച്ച് നിന്നത്...\"\"\" എന്തിനാടി കുട്ടിപിശാശ്ശെ നീ ഇപ്പൊ ഇങ്ങോട്ട് ഓടിയത്? \"\"\" അവൻ അവളുടെ കാതിലായി പിന്നിൽ നിന്ന് ചോദിച്ചതും അവൾ അവനെ പേടിയോടെ നോക്കി.. ശിവൻകുട്ടിയുടെ പെട്ടന്നുള്ള പ്രതികരണത്തിൽ പേടിച്ച് പോയിരുന്നു അവൾ...