Aksharathalukal

Aksharathalukal

*_പുനർവിവാഹം_* - 3

*_പുനർവിവാഹം_* - 3

4.8
1.8 K
Love
Summary

ഭാഗം :- 3 ഇന്നാണ് നവിയുടെയും ഉണ്ണിയുടെയും വിവാഹം..പൊരുത്തം നോക്കിയപ്പോൾ നല്ല ചേർച്ച ഉള്ളത് കൊണ്ട് ഉടൻ കല്യാണം തീരുമാനിച്ചു. രണ്ടാളുടെയും പുനർവിവാഹം ആയത് കൊണ്ട് അതികം വലിയ രീതിയിൽ ഒന്നും വിവാഹം വേണ്ടാ എന്നുവെച്ചു. ദേവിയുടെ നടയിൽ നിന്നു കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ ഉണ്ണിയുടെ മനസ്സിൽ തന്റെ ആദ്യ വിവാഹം തെളിഞ്ഞു..ദേവിയോട് കേശുവിന്റെ നല്ലൊരു അമ്മ ആകാൻ മനം ഉരുകി പ്രാർഥിച്ചു. കണ്ണു തുറന്നപ്പോൾ തന്റെ അരികിൽ നിൽക്കുന്ന നവിയെ ആണു ഉണ്ണി കണ്ടതു.. തിരുമേനി താലി ചരട് നൽകിയതും നവി ഉണ്ണിയെ ഒന്നു നോക്കി താലി കെട്ടി.. അവൾ കണ്ണുകൾ അടച്ചു സ്വീകരിച്ചു.. ഒരു നുള്ള് കുങ്