[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]ജോൺ : നീ പോകും മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഇപ്പോ വേണ്ടാ നീ കഴിക്ക്.അതുൽ ഒന്നു ജോണിനെ നോക്കി. എന്നിട്ടു തല തിരിച്ചു ഫുഡ് കഴിച്ചു**ദിവസങ്ങൾ കടന്നു പോയി** അതുൽ ഉന്ന പരിശീലനം. തുടർന്നു അങ്ങനെ ഇരിക്കെ അവന് ഒരു കോൾ വന്നു. അത് അവന്റെ ഒരു ചാരൻ ആയിരുന്നു രാവണനെ കണ്ടുപിടിക്കാൻ ഏല്പിച്ച ഒരു ചാരൻ.രാവൺ മുംബൈയിൽ വന്നു എന്ന ഇൻഫർമേഷൻ അവന് കിട്ടി. ഇപ്പോൾ ദാദ സ്ട്രീറ്റിലെ ഗസ്റ്റ് ഹൌസഇൽ ഉണ്ട്.അവൻ അത് കേട്ടതും കാർ ഇടുത്തു അവന്റെ വീട്ടിലേക്കു ചീറി പാഞ്ഞു പോയി.അവിടെത്തെ റൂമിൽ ഉള്ള സീക്രെട് ഡോർ തുറന്നു. അന്റെ ഗൺ ക