Aksharathalukal

Aksharathalukal

കൂട്ട് 1

കൂട്ട് 1

3.9
1.2 K
Love Comedy Suspense Thriller
Summary

നർമ്മത്തിലും പ്രണയത്തിലും സൗഹൃദത്തിലും ചാലിച്ച കുഞ്ഞു ത്രില്ലർ കഥ  ______________________________________ ഈ കഥ നാല് കൂട്ടുകാരുടെ സൗഹൃദവും പ്രണയവും ആണ് . നാല് കൂട്ടുകാർ ആരൊക്കെ ആണെന്നല്ലേ.. . അശ്മിക ദേവ് എന്ന മിക്കു . ഡോക്ടർ ദമ്പതികളായ ദേവന്റെയും പ്രീതയുടെയും ഒരേ ഒരു സന്താനം .  ആള് അത്യാവശ്യം cute ആണ്. കുട്ടിക്കളി ആണ് ഇവളുടെ main . അടുത്തത് ശ്രേയ ശ്രീകുമാർ എന്ന സച്ചു . ശ്രീകുമാർ engineer ആണ്. അമ്മ കാവേരി accountant ആണ്. സച്ചുവിന് ബാംഗ്ലൂരിൽ btech first year പഠിക്കുന്ന ഒരു അനിയൻ ഉണ്ട്. പേര് ശ്രേയസ്. ഇനി മൂന്നാമത്തെ ആള് എൽസ മരിയ എന്ന മറിയാമ്മ . അപ്പൻ ബിസിനസ്കാരൻ തോമസ് അമ്മ വീട്ടമ്മ ആയ അന്ന.  അവളും മിക്കിയേപോലെ