Aksharathalukal

Aksharathalukal

ഇറച്ചി - 3

ഇറച്ചി - 3

4.4
847
Detective Crime Thriller Suspense
Summary

ബോണി തുടർന്നു…“ഇറച്ചി വെട്ടിയരിയുന്ന തടയിൽ ഉള്ള ബോഡി പാർട്സ് ഫോറെൻസിക് ടീം ചെക്ക് ചെയുമ്പോഴാണ് അത് ശ്രദ്ധിച്ചത്… അരിഞ്ഞു കിടന്നിരുന്ന വിരലുകളിൽ ഒന്നിൽ ഒരു മോതിരം.. ഏകദേശം ഒന്നര പാവനോളം വരും… അത് ആളെ തിരിച്ചറിയാനുള്ള നല്ലൊരു എവിഡെൻസ് ആയിരുന്നു.. ആ മോതിരവുമായി അടിമാലിയിലെ ഒരു സ്വർണ്ണക്കടയിൽ ഞാൻ എത്തി… അവർ പറഞ്ഞപ്പോഴാണ് അത് ശ്രദ്ധിച്ചത്… കർമ്മ ഗ്രുപ്പിന്റെ ഔദ്യോഗിക എംബ്ലം ആയിരുന്നു മോതിരത്തിനു മുകളിലായി കൊത്തി വെച്ചിരുന്നത്… ഫ്ലാറ്റുകൾ, ഹോസ്പിറ്റലുകൾ, ജ്യൂവലറികൾ, തുണിക്കടകൾ, ബാങ്കിങ് തുടങ്ങി ഒരുപാട് മേഖലകളിൽ ബിസിനസ്‌ ഉണ്ടായിരുന്ന വമ്പൻ ഗ്രുപ്