Aksharathalukal

Aksharathalukal

അമ്മ

അമ്മ

5
270
Love
Summary

എന്നും കൂകി വിളിക്കുന്ന കുക്കറിൻ്റെ ശബ്ദം കേൾക്കുമ്പോൾ ചെവികൾ മൂടി കിടക്കുമായിരുന്നു ഞാൻ. കണ്ണ് തുറന്നു നോക്കുമ്പോൾ കരുതലോടെ മൂടി വച്ച ചയച്ചപ്പും കുടിച്ച് ഓരു ശ്രദയും ഇല്ലാതെ കപ്പും പടപ്പും കിടക്കയിൽ ഇട്ടു ഞാൻ കോളേജിൽ പോകാൻ റെഡി ആവും തിരക്കിനിടയിൽ ഞാൻ കഴിക്കാതെ പോയാലോ എന്ന് കരുതി ഓടി നടന്നു എനിക്ക് ഭക്ഷണം വാരിതരുന്ന എൻ്റെ അമ്മയെ ഞാൻ എന്ന് മുതൽക്കാണ് ഇങ്ങനെ ശ്രദിക്കാതെ ആയ എന്ന് എനിക്കറിയില്ല. അമ്മയെ പുണർന്നല്ലാതെ ഞാൻ ഉറങ്കരില്ലായിരുന്നു. ഓടി വന്നു അമ്മേ കെട്ടിപിടിക്കുമ്പോൾ അപ്പാടെ വിയർത്തു നാറുന്നു എന്ന് അമ്മ പറയുമായിരുന്നു എന്നാൽ അതു എനിക്ക