കാര്യം പറയുന്നതിന് മുൻപ് തന്നെ ഓവർ സ്പീഡിൽ വണ്ടി ഓടിച്ച് ആളെ കൊല്ലാൻ നോക്കുന്നോടാ എന്നു ചോദിച്ചു എൻ്റെ കരണം പുകച്ചു കിട്ടി ഒന്ന്.അപ്പോ എനിക്ക് ഒരു കാര്യം മനസിൽ തോന്നി.ഞാൻ മൂ 🫚....തുടരുന്നു..പിന്നെ അവിടെ ഒരു പുകിലായിരുന്നു. എന്നെ തൂക്കി വണ്ടിയുടെ ബാക്കിൽ ഇട്ടു അർജുനെ എടുത്തു വണ്ടിയിൽ കയറ്റി.ഇപ്പൊ അവരുടെ കണ്ണിൽ ഞാൻ ആണ് അർജുനെ തല്ലിയത്. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യം ഞങളെ രണ്ടു പേരെയും ഹോസ്പിറ്റൽ കൊണ്ടുപോയി.അർജുനെ അപ്പോൾ തന്നെ causality യിൽ കയറ്റി. ഞാൻ ഈ നേരം മുഴുവൻ അവരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ ആരും കേൾക്കാൻ തയ്യാറായിരുന്നില്ല .എനിക്ക് നല്