Aksharathalukal

Aksharathalukal

സമാധാനം ( peace)

സമാധാനം ( peace)

4.3
518
Love Suspense Thriller Inspirational
Summary

ഭാഗം 4Ram ഇന്റെ മനസ്സിന് എന്താനില്ലാത്ത സന്ദോഷം തോന്നി അവൻ മുടി മിനുക്കുന്നതിൽ ഇടയിലും അഥിതി യെ നോക്കികൊണ്ടിരുന്നു. അഥിതി അപ്പോൾ പുറത്ത് നിന്നു അവളുടെ വുഡ് ഹൗസ് നോക്കി നിൽക്കയായിരുന്നു.അൽപ സമയം കഴിഞ്ഞു അഥിതി അകത്തേക്ക് കയറി വന്നു. റാം : അതിഥി ഞാൻ റെഡിയായി കഴിഞ്ഞു നമ്മൾ എങ്ങോട്ടാ പോകുന്നത് എന്ന് നീ പറഞ്ഞില്ലല്ലോ. അതിഥി : തീരുമാനിച്ചില്ല...... എങ്ങോട്ടാ പോകാന്ന്. ആലോചിക്കാം.ഞാൻ ജസ്റ്റ് പുറത്തേക്ക് ഒന്ന് പോണം എന്ന് മാത്രമേ വിചാരിച്ചുള്ളൂ. റാം അല്പനേരം എന്തോ ചിന്തിച്ച് നിന്നിട്ട്.റാം : നിനക്ക് ട്രക്കിങ് ഇഷ്ടാണോ? അതിഥി എന്തേലും പറഞ്ഞു തുടങ്ങുന്നതിനു