Aksharathalukal

Aksharathalukal

മരണത്തിൻ്റെ പടവുകൾ 🌙

മരണത്തിൻ്റെ പടവുകൾ 🌙

4.7
810
Crime Detective Thriller Suspense
Summary

Chapter 7ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.*************************************************DGP മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി ആൻഡ്രിയ നേരെ പോയത് അവിടെ തന്നെയുള്ള പ്രോജക്റ്റ് ഹാളിലേക്കായിരുന്നു. ആൻഡ്രിയ എത്തി പുറകെ തന്നെ ഹരിയും അവിടേക്ക് കടന്നുവന്നു. ഹലോ മാം (ഹരി) പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് ആൻഡ്രിയ തിരിഞ്ഞു നോക്കി.  ഹാ.... ഹരി തന്നെ ഞാൻ കാണാനിരിക്കുവായിരുന്നു. എനിക്ക് തന്റെ സഹായം ആവിശ്യമാണ്. ഈ കേസിനെ പറ്റി വിശുധമായിട്ടുള്ള കാര്യങ്ങൾ താൻ എനിക്ക്