ഭാഗം 2\"ഇനി താലമെടുത്ത് നിന്നെ ഉള്ളിലേക്ക് ആനയിക്കണ്ണോ..? ഇറങ്ങടി..\"അവന്റെ അലർച്ച കേട്ടാണ് അവൾ എത്തിയത് അറിഞ്ഞത് നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് അവൾ വണ്ടിയിൽ നിന്നും ഇറങ്ങി.. വീടും പരിസരവും ഒന്ന് വീക്ഷിച്ചു.. ഒരു നിമിഷം ഇതാണോ ഡ്രാക്കുള കൊട്ടാരം എന്ന് അവൾക്ക് തോന്നി..ഒരു നാലുകേട്ട് വീട്.. പക്ഷേവർഷങ്ങൾ ആയി ചൂല് പതിയാത്ത മുറ്റം.. ആകെ കാടുപ്പിടിച്ചു കിടക്കുന്നു.. ഒരു യക്ഷി കൊട്ടാരം ഫീൽ 😂😂 \"ഡീീ......ആരെ കെട്ടിക്കാൻ ആണെടി കോപ്പേ അവിടെ നിക്കുന്നെ നാട്ടുകാരെക്കൊണ്ട് പറെപ്പിക്കാൻ..\"\"ഇയാൾ എന്തിനാ തൊള്ള പൊളിക്കുന്നേ ഞാൻ അങ്ങോട്ട് തന്നെ വരുവല്ലേ.. ഇങ്ങേരെ വ