Aksharathalukal

Aksharathalukal

പൈതൃകം...

പൈതൃകം...

3.7
366
Love Inspirational Others
Summary

കൃഷിയെ ഉപജീവനത്തിനപ്പുറം ബഹുമാനിച്ചിരുന്ന ഒരു കാർഷിക കുടുംബത്തിലാണ് അവൻ ജനിച്ചത്... അതുകൊണ്ട് തന്നെ അവനും കൃഷിയെ സ്നേഹിച്ചിരുന്നു... അവൻ വളരുന്നതിനോടൊപ്പം കൃഷിയും അവന്റെ ഉള്ളിൽ വളർന്നുകൊണ്ടിരിക്കുന്നു ...അവന്റെ പൈതൃകം.....സ്കൂൾ കാലഘട്ടത്തിലും കോളേജ് കാലത്തുമെല്ലാം ഒഴിവ് സമയം അവൻ കൃഷിക്കായി മാറ്റിവച്ചു.... ബയോടെക്നോളജി ഇഷ്ടവിഷയമായതിനാൽ അതിൽ തന്നെ ബിടെക്നും ചേർന്നു ... Aah നാല് വർഷം അവന്റെ പ്രണയത്തിന്റെ കാലമായിരുന്നു.... ആകാശവും ഭൂമിയും... കൂട്ടിരുന്ന അവന്റെ പ്രണയത്തിന് ഓരോ വരാന്തകളും  സാക്ഷിയായി.... ആരും കൊതിച്ച് പോവുന്ന പ്രണയം... ആരിലും അസൂയ ഉണർത്തുന്ന പ്ര