𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒m🦋 𝓢𝓮𝓪𝓼𝓸𝓷 𝐼𝐼PART 13© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.💖💖💖💖❤️❤️❤️❤️💖💖💖" ഉറപ്പിക്കാൻ വരട്ടെ\" എല്ലാവരും അങ്ങോട്ട് നോക്കി ദേഷ്യം കൊണ്ട് വിറഞ്ഞ് നിൽക്കുന്ന കിച്ചു. വേദയടക്കം എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി. അവൻ്റെ പുതിയ ഭാവം \"നിങ്ങൾക്ക് ഓക്കെ എന്ത തലക്ക് സ്ഥിരതയില്ലെ.... വേദയെ ഇപ്പോ പിടിച്ച് കെട്ടിക്കാഞ്ഞിട്ട് ആണോ...അച്ഛമ്മയോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ആ സ്ത്രീയും ആയി കുഞ്ഞിയെ ഉപമിക്കരുത് എന്ന്.... അവൾക്ക് ഇത്തിരി സമധാനം കൊടുക്ക് ഇന്ന് അവളുടെ പിറന്നാൾ ആണ്.... അ