Aksharathalukal

Aksharathalukal

ജാലകങ്ങൾ

ജാലകങ്ങൾ

3.9
465
Love Tragedy Classics
Summary

ജാലകങ്ങൾ എന്നും പുതിയ കാഴ്ച്ചകളും, കാഴ്ച്ചപ്പാടുകളും നമ്മൾക്ക് സമ്മാനിക്കുന്നുണ്ട്. കഴിവുകളുടെ പുതിയ തീരങ്ങളിലെ വിസ്മയ കാഴ്ചകൾ നിനക്കു നൽകിയ സുഖങ്ങളും, സ്വപ്ന ലോകവും, ഞാൻ നൽകിയിരുന്ന യഥാർത്ഥ സ്നേഹത്തെ വിസ്മരിക്കുവാനിടയാക്കിയെങ്കിൽ. എന്റെ ഹൃദയത്തിൽ വീണ്ടും പുനർജനിക്കുവാൻ  കഴിയില്ല നിനക്കൊരിക്കലും.                ✍️ നോർബിൻ