Aksharathalukal

Aksharathalukal

പാർട്ട്‌ 😡  1😡

പാർട്ട്‌ 😡 1😡

5
388
Love Drama Comedy
Summary

😡😈ANGRY BIRDS 😈😡  പാർട്ട്‌ -1-😡\"\"സതി...എഴുന്നേൽക്കടി... ഇന്ന് ആ കൊച്ചിന്റെ കല്യാണം ആയിട്ട് നീ ഇങ്ങനെ കിടന്നു  ഉറങ്ങാതെ...\"\"\"അമ്മ വന്നു മൂടിന്നിട്ട് തട്ടുന്നുണ്ട്... ഇടക്ക് എപ്പോഴോ കനം കൂടിയപ്പോൾ സതി ഞെട്ടി ഉണർന്ന് നോക്കിയാൽ... മതശ്രീ വിത്ത്‌ ചൂല്... കലിപ്പ് കട്ട കലിപ്പ്...അവൾ വെളുക്കെ ചിരിച്ചു കാണിച്ചു...\"\"\"അമ്മ അവന്റെ കല്യാണത്തിന് ഞാൻ എന്തിനാ നേരത്തെ പോണേ??പെണ്ണ് ഞാൻ അല്ലാലോ 😁\"\"അവൾ ജയൻ സാറിന്റെ സൗണ്ടിൽ മസിലു ഉരുട്ടി പറഞ്ഞു....\"\"\"എന്തു വാർത്തമാനമാടി... ഈ വീട്ടിൽ നിന്ന് ഒരു കാല് എടുത്തു വച്ചാൽ ആ കുഞ്ഞിന്റെ വീടാ... എന്നിട് പോലും നീ ഒന്ന് കയറി ചെല്ലാതെ ഇരുന്നാൽ അവർ എന്തു കരുത