Aksharathalukal

Aksharathalukal

ബെസ്റ്റ് ഫ്രണ്ട്

ബെസ്റ്റ് ഫ്രണ്ട്

4.4
322
Others Love Classics Tragedy
Summary

ബെസ്റ്റ് ഫ്രണ്ട്നമ്മളിൽ പലർക്കും ഒരു നല്ല കൂട്ടുകാരൻ ഉണ്ടായിരിക്കും അല്ലേ അല്ലെങ്കിൽ ഉണ്ടായിരുന്നിരിക്കുമല്ലേ. നമ്മുടെ സന്തോഷങ്ങളിൽ നമ്മോടൊത്ത് സന്തോഷിക്കാനും നമുക്കൊരു സങ്കടം വരുമ്പോൾ നമ്മുടെ കൂടെ നിന്ന് ആശ്വസിപ്പിക്കാനും ഒപ്പം ചിരിക്കാനും കളിക്കാനും പറ്റിയ ഒരു നല്ല കൂട്ടുകാരൻ. കാലം പുരോഗമിക്കുന്നത് അനുസരിച്ച് സൗഹൃദങ്ങളുടെ അർത്ഥവും മാറിക്കൊണ്ടിരിക്കുകയാണ്. ബെസ്റ്റ് ഫ്രണ്ട് എന്നത് ഇപ്പോൾ ബെസ്റ്റി ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിക്കുന്നത്. ഓരോരുത്തർക്കും തൻറെ കൂട്ടുകാരനെ പറ്റി പല സങ്കല്പങ്ങൾ ആയിരിക്കും