അവളുടെ വരികളിൽ എന്നുംആ വേരുകൾ ഒളിച്ചിരുന്നുആഴത്തിൽ ഇറങ്ങിയ ആ വേരുകൾപലപ്പോഴും അവളെ ഭുമിയിൽ പിടിച്ചുനിർത്തി. പറിച്ചുമാറ്റാൻ ആവാത്തവിധം ആ വേരുകൾ അവളിൽ ആഴ്ന്നിറങ്ങളിരുന്നു. ഉണങ്ങിക്കരിഞ്ഞെന്നു തോന്നുന്ന പ്രണയമാം തരുവിന് ജീവനേക്കുന്ന ആവേരിനെ- അടർത്തിമാറ്റുവാൻ ശക്ത്‌തമായി ഒന്നും അവളുടെ ഭൂമിയിൽ ഇല്ലഎവിടെ വെച്ചോ നഷ്‌ടമായെക്കാമെറിഞ്ഞിട്ടുആ വേരുകൾ ഇന്നും പടർന്നുകൊണ്ടെയിരിക്കുന്നു. ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക് അവളുടെ ഹൃദയത്തിലൂടെ