\"അമ്മേ.... കുമാരേട്ടൻ എന്ത് കാര്യമാ പറയുന്നേ \" മീര സുഭദ്രയോട് കാര്യം തിരക്കി...... \"അത് മോളെ ഒരു വിവാഹലോചന \" \"ആർക്.....??\" മീര സംശയത്തോടെ ചോദിച്ചു..... \" നിനക്ക് ആണ് മോളെ കാവ്ങ്ങൾ തറവാട്ടിലെ * ആനെന്ദിന്റെ * പെണ്ണായി നിന്നെ അവർ ചോദിച്ചു അത്രേ.......\" സുഭദ്ര പറഞ്ഞത് നിർത്തിയതും മീര ഒന്ന് ഞെട്ടി...😲😲 അവൾ ഞെട്ടാൻ കാരണം വേറൊന്നുമല്ല...... കാവ്ങ്ങൾ അവിടെ പേര് കേട്ട തറവാട്ടു കാരാണ്....... മീരയ്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒന്ന്...... പിന്നെ മറ്റൊന്നു കൂടി ഉണ്ട്. അത് എന്താണെന്ന് നിങ്ങൾക് ഇപ്പോൾ മനസിലാകും....... \"അമ്മേ കാവ്ങ്ങലോ........?? 😲😲\" അത് മാത്രമല്ല ആനന്ദ് അ