Aksharathalukal

Aksharathalukal

കറുപ്പിന് ഏഴഴകേകിയവള്‍

കറുപ്പിന് ഏഴഴകേകിയവള്‍

4
194
Love Suspense
Summary

അക്കാദമിയുടെ ചിത്രകലാ എക്സിബിഷന്‍ ഹാളിന്‍റെ ഒരു കോണില്‍ നിന്ന്‍, ശങ്കര്‍ തന്‍റെ ചിത്രങ്ങളെല്ലാം ഒന്നു കൂടി നോക്കി. എല്ലാ ചിത്രങ്ങളും കൃത്യമായി ക്രമീകരിച്ചിട്ടുണ്ടെന്ന്‍ ഉറപ്പു വരുത്തി.ആദ്യമായാണ് അയാളുടെ ചിത്ര പ്രദര്‍ശനം അക്കാദമി ഹാളില്‍ നടക്കുന്നത്. ഇങ്ങനെയൊരു സീരീസും ആദ്യമാണ് അയാള്‍ ചെയ്യുന്നത്. ഒരാളുടെ തന്നെ മുഖച്ഛായയില്‍ അനേകം എക്സ്പ്രഷന്‍സ്, വിവിധ മൂഡുകളില്‍.പെന്‍സിലില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലാണ് മുഴുവന്‍ ചിത്രങ്ങളും. കറുപ്പ് നിറത്തോട് പണ്ടേ ഇഷ്ട്ടം കൂടുതലാണ് ശങ്കറിന്. പെന്‍സില്‍ പോട്രൈറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുട