Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ 20 [ b ] ( അവസാനഭാഗം )

❤️ ഈ ഇടനെഞ്ചിൽ ❤️ 20 [ b ] ( അവസാനഭാഗം )

4.6
2.7 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 20 [ b ] ( അവസാനഭാഗം )             ❤️❤️❤️❤️❤️❤️❤️❤️❤️❤️         പുറത്തു വണ്ടി നിർത്തിയ ശബ്ദം കേട്ടതും നകുലന്റെ ചുണ്ടിൽ ചിരി വിടർന്നു.   " അവരെത്തി... " നകുലൻ പവിത്രനെ നോക്കി പറഞ്ഞു.    " കയറി വരാൻ പറയെടാ... " അയ്യാളുടെ നാവ് കുഴഞ്ഞിരുന്നു.    " എന്തിനാ ക്ഷണിച്ചു വരുത്തുന്നേ ദേ എത്തിയല്ലോ... " നകുലൻ പറഞ്ഞതും പവിത്രനും അവിടേക്ക് നോക്കി.     " ഇതാരൊക്കെയാ... ധന്യ എവിടെ..."    " ആദ്യം നമുക്കൊന്ന് പരിചയപ്പെടാം എന്നിട്ട് ധന്യയെ വിളിക്കാം... അതല്ലേ ഒരു മര്യാദ.. " അജു പുച്ഛത്തോടെ പറഞ്ഞു.