Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 1

അളകസിദ്ധാർത്ഥ ❤️ - 1

4.7
3.1 K
Drama Fantasy Love Suspense
Summary

അളകസിദ്ധാർത്ഥ ❤️ Part 01 ✍️Dev❤️ നീണ്ട ഏഴുവർഷങ്ങൾക്ക് ശേഷം ആണ് താനീ നാട്ടിൽ കാലു കുത്തുന്നത് ഒരു നെടുവീർപ്പോടെ ധ്രുവ് ഓർത്തു. " ഇഷ്ടമുണ്ടായിട്ടല്ല ഇപ്പോഴത്തെ ഈ വരവ് അത്യാവശ്യമായി പോയി. " എയർപോർട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ എന്നെകാത്ത് ബോർഡ്മായി ഒരാളുണ്ടായിരുന്നു. അത് അവനാണ് " അച്ചു " എന്ന അവനിക് എന്റെ ഫ്രണ്ട്. ഒരു നനുത്ത പുഞ്ചിരിയോടെ ഞാൻ അവന്റെ അടുത്തേക്ക് നടന്നു. അവൻ ഓടി വന്നു കെട്ടിപിടിച് എന്തൊക്കെയോ പറയുന്നുണ്ട്. " ഇവന് ഒരു മാറ്റവുമില്ല " ഞാൻ ഉള്ളിലൊരു ചിരിയോടെ ഓർത്തു. എന്നും ഇതുപോലെ ഫുൾ പവറിൽ അങ്ങനെ നടക്കുന്നു. ഒരു പുഞ്ചിരിയോടെ അവൻ പ