Aksharathalukal

Aksharathalukal

രണ്ടാം കെട്ട്... 🖤🖤

രണ്ടാം കെട്ട്... 🖤🖤

4.7
635
Others
Summary

(ഫ്ലാഷ്  ബാക്ക്....)ഇന്നാണ് ആനന്ദ് കാവുങ്ങൾ കമ്പിനിയിൽ ജോയിൻ ചെയ്യാൻ പോകുന്നത് രാവിലെ നേരത്തെ എഴുനേറ്റ് കുളിച്ചു ഫ്രഷ് ആയി good look ആയിട്ട് അവൻ ഓഫീസിൽ പോയി......രാവിലത്തെ ഡ്രാഫിക് കണ്ട് കൊണ്ട് ആനന്ദ് കുറച്ച് നേരത്തെ ഇറങ്ങി.....\"അച്ഛന്റെയും  അമ്മയുടെയും അനുഗ്രഹം  വാങ്ങി.... ആനന്ദ്  കമ്പിനിലേയ്ക് പോകാൻ പുറപ്പെട്ടു.... അവനവിടെ എത്തിയതും എതിരെ ഓടി വന്ന ഒരു പെണ്ണ് അവനെ ഇടിച്ചു നിലത്തിട്ടു....ദേഷ്യത്തോടെ എഴുനേറ്റ് നോകിയെങ്കിലും അവളെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല....ആരായാലും നിന്നെ ഞാൻ വെറുതെ വിടില്ലെടി.....എന്ന് പിറുപിറുത് കൊണ്ട് അവൻ അകത്തേക്ക് കയറി.... എല്ലാവരും അവനെ സ