മനുഷ്യൻ വികാരങ്ങൾക്ക് മുന്നിൽ എന്നു…തലകുനിക്കാറുണ്ട്….. കാരണം…ശരീരത്തിന് പിന്നിൽ ശക്തമായ…ഒരു മനസ്സ്ഉണ്ട്… ഇവിടെ നമ്മൾ അറിയാതെ നടക്കുന്ന ഒരു മത്സരം ഉണ്ട്…ആര് ജയിക്കും…. ശരീരമോ…മനസോ…. ഇന്ന് ഒരു കഥ പറയാം….. സധിക്ക് പിന്നിൽ ചിലപ്പോൾ ഒരു കഥ ഉണ്ടാകും അല്ലെ…ഉണ്ട് പണ്ട് രാത്രി ഒത്തിരി ഇരുട്ടികഴിയപ്പോൾ കാല്കഴുകി ഉള്ളിൽ എത്തുന്ന പുരുഷനെ കാത്തിരിക്കുന്നാ ഒരു സ്ത്രീ ഉണ്ട്…. അവൾ മാനവും മനസും പണയം വെച്ച് എഴുതും ഒരു പ്രണയകാവ്യം…അതിൽ ഉടഞ്ഞു പോകുന്ന…ഒരു താലിയും…ഉയിര് പോകുന്ന ഒരു ആത്മാവു ഉണ്ടാകും…പക്ഷേ പകച്ചു നിൽക്കാതെ രതിയിൽ ഏർപ്പെടുന്ന അവളിൽ ജയിക്കുന്നത്