Aksharathalukal

Aksharathalukal

സ്നൂസ് ( P : 3 )

സ്നൂസ് ( P : 3 )

4.1
548
Thriller Detective Horror Action
Summary

എലിസബത്തിനെ കുഴിച്ചിട്ട ശേഷം തളർന്നുറങ്ങിയ രമേഷ് പിറ്റെ ദിവസം രാവിലെ നാല് മണിയോടെയായിരുന്നു ഉണർന്നത്.അവൻ കിടക്കയിൽ എഴുന്നേറ്റിരുന്നു.തന്റെ ശരീരത്തിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം രമേഷിന് ഓക്കാനിക്കാൻ തോന്നി.അവൻ കിടക്കയിൽ നിന്നെഴുന്നേറ്റ്,തന്റെ മുഷിഞ്ഞ ഷർട്ട്‌ ഊരി ബെഡ് റൂമിന്റെ തറയിലേക്കിട്ട്  ബാത്ത് റൂമിലേക്ക് നടന്നു.കുളി കഴിഞ്ഞ് തല തുവർത്തി എലിസബത്തിന്റെ റോസ് പെർഫ്യൂം പൂശി ബെഡ് റൂമിലേക്ക് വന്ന രമേഷ് ഞെട്ടിപ്പോയി.അവന്റെ കയ്യിലെ തോർത്ത് വഴുതി താഴെ വീണു.പ്രകാശ പൂരിതമായ ബെഡ് റൂമിലെ , കിടക്കയിൽ വൃത്തിയുള്ള പുതിയ കിടക്കവിരി വിരിച്ചിരുന്നു.അലങ