\"നീ അമ്മയ്ക്കും അച്ഛനും എന്തെങ്കിലും ചെയുന്നു എങ്കിൽ അത് നീ പഠിച്ചു വളർന്നു വലുതായി നല്ല ജോലിക്കു പോകണം... \"അമ്മിണി ഗായത്രിയുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു എന്നാൽ അമ്മ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്നാ തീരുമാനത്തിൽ തന്നെയായിരുന്നു ഗായത്രി... അധികം താമസിയാതെ അമ്മിണി തന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും കഞ്ഞി വെച്ചു ശേഷം അവരെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയി.. \"മോളെ ഗായത്രി... മോളെ ഗംഗേ.. മോളെ ഗോമതി നിങ്ങൾ എവിടെ ഇങ്ങു വന്നേ.. \"അമ്മിണി നീട്ടി വിളിച്ചു എന്നാൽ ഗംഗയും ഗോമതിയും അമ്മയുടെ വിളിച്ചു കേ