Aksharathalukal

Aksharathalukal

രണ്ടാം  കെട്ട്..... 🖤🖤

രണ്ടാം കെട്ട്..... 🖤🖤

4.3
707
Others
Summary

മീര ഞെട്ടി ഉണർന്നു.....അവൾ അടുത്തിരുന്നു ഫോൺ എടുത്ത് സമയം നോക്കി...... പുലർച്ചെ 4.00മണി ആയിരിക്കുന്നു....ഞാൻ സ്വപ്നം കാണുകയായിരുന്നോ ഈശ്വര..... അവൾ കൂറേ ആലോചിച്ചിരുന്നു ഒന്നും പിടി കിട്ടാതെ  അവിടെ ഇരുന്നു.....കുളിച്ചു fresh ആയി  മീര  വന്നതും ഫോൺ റിങ് ചെയ്തു അത് മിത്ര യുടെ കാൾ ആയിരുന്നു..... \"ചേച്ചി...... ചേച്ചി ഇന്ന് ഇങ്ങോട്ട് വരുമോ കുറെ ആയില്ലേ ഒന്ന് വന്നിട്ട്....ചേച്ചിയെ കാണാൻ കൊതിയാകുന്നു.....മീര അമ്മയോട് ചോദിക്കട്ടെ എന്ന് പറഞ്ഞു ഫോൺ കട്ടാക്കി....മിത്ര പറയുന്നത് കേട്ടാണ് താൻ ഇപ്പോൾ കുറെ ആയല്ലോ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട് എന്ന് മനസിലാകുന്നത്.....കുഞ്ഞിനെ ആനന്ദിന്റെ അടുത