Aksharathalukal

Aksharathalukal

നാലുമണി വെയിലിൽ-Listen to this song @ hari vattapparambil/youtube.com

നാലുമണി വെയിലിൽ-Listen to this song @ hari vattapparambil/youtube.com

0
209
Love
Summary

നാലുമണിവെയിലിൽ നിഴലായ്ഞാനും ..ചേർന്നരികിൽമുകിലിൻ തണൽപോൽ നീയും ..ഒരു മൊഴിയുംമൊഴിയാതെ ... ഇരു നിഴലായ്അകലാതെ ... അകതാരിൽപാടുകയായ് ...പ്രണയത്തിൻ പുതുഗീതം ..കൊതിമിഴിയാൽ മനമാകെ ...കനവുകളായ്ശ്രുതി മീട്ടും...തമ്പുരുവായ്വരവായി ...എൻപ്രിയമാനസ ചോരൻ !