Aksharathalukal

Aksharathalukal

കലാലയം

കലാലയം

4
161
Others
Summary

ശൂന്യമാം എൻ ഓർമ്മകളിൽ ഒരായിരം നല്ലോർമ്മകൾ നിറച്ചു നീ...അപരിചിതമാം മന്ദഹാസങ്ങളിൽ സൗഹൃദ വലയം തീർത്തു നീ...നിൻ പടികൾ ഓരോന്നും കയറി ഞാൻ എത്തിയപ്പോൾ എൻ സ്വപ്നവും ഓരോ പടി മുന്നിലെത്തിച്ചു നീ...വിടചൊല്ലി നിൻ പടികൾ ഓരോന്നും ഞാൻ പിന്നിട്ടപ്പോൾ, എൻ കാലിടറിയത് നിൻ പിൻവിളി കേട്ടോ...