Aksharathalukal

Aksharathalukal

കരുണൻമാഷിന്റെ കരുണാമീറ്റർ...!

കരുണൻമാഷിന്റെ കരുണാമീറ്റർ...!

4.7
211
Love Drama Inspirational
Summary

ആറുമാസമാകുന്നേയുള്ളൂ കരുണന്‍മാഷ്‌ റോസ് റെസിഡെന്‍സിയില്‍ താമസമാക്കിയിട്ട്. റോസ് റെസിഡെന്‍സി വലിയൊരു വില്ലാ-സമുച്ചയമൊന്നുമല്ല. വികസിച്ചു വരുന്നൊരു കൊച്ചുടൗണിലെ പുതുതായി പണികഴിപ്പിക്കുന്ന വീടുകള്‍ക്കെല്ലാം, പുതിയ താമസക്കാര്‍ മിക്കവരും നഗരസൗധങ്ങള്‍ക്ക്‌ ചേരുന്ന പേര് കൊടുക്കും. തൊട്ടടുത്ത് സണ്‍ഫ്ലവര്‍ റെസിഡെന്‍സിയും ജാസ്മിന്‍ റെസിഡെന്‍സിയും ക്രിസാന്തിമം റെസിഡെന്‍സിയുമൊക്കെയുണ്ട്‌.വീടുപണിയുടെ പൊല്ലാപ്പ് ഒഴിവാക്കാന്‍, കരുണന്‍മാഷ് പണിമുഴുവനും കഴിഞ്ഞ, പുതിയ ഒരു വീട് നേരെയങ്ങ് വാങ്ങിക്കുകയായിരുന്നു.പിശുക്കിയായ ശാരിടീച്ചര്‍ക്ക് ഇത്രയും കാ