Aksharathalukal

Aksharathalukal

വെൺമഴ 🦋

വെൺമഴ 🦋

4.2
180
Love Fantasy Others Children
Summary

അഭിതാപത്തിന്നനന്തരം പുഷ്പകാലമാഗതമായ് പൂത്തുതളിർക്കുന്നൊരു വിഭാതത്തിൻ പൊന്മലരുകൾ ജീവന്റെ തുള്ളി നുണഞ്ഞുരസിക്കുന്ന വർണവർണാഗമായ വിഹഗങ്ങൾ........ ജീവന്റെ ബാഷ്പം മണ്ണിലേക്കാഗതമായ്...... ഉറവകളിലേക്ക് തുനിഞ്ഞിറങ്ങുന്ന മഴത്തുള്ളികൾ ആനന്ദത്താൽ കിളിർക്കുന്ന ഭൂമിതൻ മനുഷ്യമനസ്സുകൾ.........