Aksharathalukal

Aksharathalukal

അന്ന മരണപ്പെട്ടു... ഭാഗം 3.

അന്ന മരണപ്പെട്ടു... ഭാഗം 3.

3.7
432
Crime Thriller
Summary

 എനിക്ക് ഒരു അസുഖവുമില്ല. പിന്നെന്തിനാ ഈ ഷോക്ക് അടിപ്പിക്കുന്നത്. വിട്......വിട്..........(അലറിക്കൊണ്ട് അനന്തപത്മനാഭൻ പറഞ്ഞു.)സാറേ.....ഫോൺ റിങ് ചെയ്യുന്നു. ആരാ? ഡോക്ടറാണ്. പറ ഡോക്ടറെ...ഹലോ സാർ, ഒരു അസുഖവുമില്ലാതെ ആളിനെയാ ഞങ്ങൾ ഇങ്ങനെ ഷോക്കടിപ്പിക്കുന്നത്. ഇതിങ്ങനെ തുടരുവാണെങ്കിൽ അനന്തുവിൻറെ മെന്റൽ ഹെൽത്തിന് ശരിക്കും ബാധിക്കും. എനിക്കറിയാം ഡോക്ടർ. പക്ഷേ ഈ കേസിൽ എൻറെ മകൻ നിരപരാധിയാണ്. അതെനിക്ക് തെളിയിക്കണം. അതിനുവേണ്ടി ഡോക്ടർ ഇത് എനിക്ക് വേണ്ടി ചെയ്തേ മതിയാകൂ.ഒക്കെ സർ. ഒക്കെ........രാജീവേ.......ആ പഴയ കുപ്പായം തേച്ച് അലക്കി വെച്ചേക്ക്. രാഷ്ട്രീയത്തിൽ ഇറങ്