എസ് പി സാർ, ഇരിക്ക് വക്കീലേ..ഈ കേസിനെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ വന്നതാണ്. ശരി. അന്നയുടെ മരണം സ്ഥിരീകരിക്കുന്നത് ഏപ്രിൽ 12 രാത്രി 8 മണിയോടെയാണ്. പീഡനത്തിന്റെ ചില ലക്ഷണങ്ങൾ കാണിക്കുന്നത് ആയിട്ടും പറയാം. പക്ഷേ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. മരിക്കുന്നതിനു മുമ്പ് സെക്സിലേർപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൽ അത് പറയുന്നുമുണ്ട്. അല്ല എസ് പി സാറേ...പീഡനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമെന്ന് പറയാൻ എന്തെങ്കിലും പ്രത്യേകിച്ച് ശരീരഭാഗങ്ങളിൽ?അങ്ങനെ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പിന്നെ സെക്സിന്റെ ഒരു ഏർപ്പെടൽ കണ്ടായിരുന