Aksharathalukal

Aksharathalukal

കാണാമറയത്ത്

കാണാമറയത്ത്

5
251
Love Tragedy Fantasy Others
Summary

പതിവുപോലെ രാജേഷ് രാവിലെ ജോലിക്ക് പോകാൻ തയ്യാറാവുകയാണ്. പ്രിയതമ അനു അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്. കുട്ടികൾ സ്കൂളിൽ പോകാൻ . ആകെ കൂടി ഒരു . കൃത്യം 8:30 യോടെ കുട്ടികളുടെ ബസ് . ടാറ്റയും പറഞ്ഞവർ ബസ്സി നടുത്തേക്ക് ഓടി. കുട്ടികൾ പോയി കഴിഞ്ഞാൽ ഉടനെ തന്നെ രാജേഷ് ഓഫീസിലേക്ക് . 9 30നാണ് ഓഫീസ്. പഞ്ചിങ് സിസ്റ്റം ഉള്ളതുകൊണ്ട് 9 30ന് മുമ്പ് എത്തണം. വീട്ടിൽ നിന്നും 20 ,25 മിനിറ്റ് സഞ്ചരിച്ചാൽ ഓഫീസിൽ . പതിവുപോലെ ബൈക്ക് സ്റ്റാർട്ടാക്കി പ്രിയതമയോട് യാത്രയും പറഞ്ഞു ഓഫീസിലേക്ക് . ഓഫീസിനടുത്തെത്തിയപ്പോഴാണ് അവൻ തൻറെ ഐഡി കാർഡ് വീട്ടിൽ വച്ച് മറന്ന കാര്യം . കാർഡില്ലാതെ ഓഫീസിനുള്ളിൽ പ്