Aksharathalukal

Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 26

അവന്റെ മാത്രം ഇമ...!! 💕 - 26

5
543
Love Suspense Thriller Drama
Summary

\"\"\" ചേച്ചി എന്താ ഒന്നും മിണ്ടാത്തെ? \"\"\" തന്നെ നോക്കി നിൽക്കുകയല്ലാതെ പൂർണി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും സാക്ഷി സംശയത്തോടെ ചോദിച്ചു...പൂർണി ഒരു നെടുവീർപ്പിട്ടു...\"\"\" നീ എനിക്ക് തല്ല് വാങ്ങി തരുമോ ? ഒരിക്കൽ പോയി അയാളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ട് തല്ലും വാങ്ങി വന്നതിന് സിദ്ധുവേട്ടൻ എന്തോരം ദേഷ്യപ്പെട്ടതാണെന്ന് അറിയുമോ? പൊന്ന് മോളെ, ഇനിയും വയ്യ എനിക്ക് തല്ല് കൊള്ളാൻ... \"\"\" അവൾ രണ്ട് കൈയ്യും കൂപ്പി ദയനീയമായി പറയുന്നത് കേൾക്കെ സാക്ഷി ചുണ്ട് പിളർത്തി...\"\"\" പ്ലീസ്, ചേച്ചീ.. ചേച്ചി പറയുന്നത് ഒക്കെ കേട്ടപ്പോ വല്ലാത്ത ആഗഹം.. ആ വയലും പുഴയുമൊക്കെ കാണാൻ.. ഇവിടു