❤️ഇവളെൻ റൂഹ്❤️ Part-3 മിഷു ചെല്ലുമ്പോഴും യാസിർ ആലോചനയിൽ തന്നെ ആയിരുന്നു..... മിഷു ഒന്നും അറയാത്തത് പോലെ അവന്റെ അടുക്കലേക്ക് പോയി കൊണ്ട് ചോദിച്ചു..... ഡാ എന്തായി?? (മിഷു) എടാ അത്..... പിന്നെ.................. ........................................... ................യാസി അവിടെ വെച് വക്കീൽ പറഞ്ഞതെല്ലാം മിഷുവിനോടായി പറഞ്ഞു....... Hm......മിഷു ഒന്നും അരയാത്ത പോലെ മറുപടി പറഞ്ഞു.... എടാ നീ വക്കീൽ പറയുന്നത് പോലെ തന്നെ ചെയ്യ്....... എന്തായാലും........ എല്ലാം ഒന്ന് sett ആകുമ്പോഴേക്കും ഒരു 4,5മാസം എടുക്കും.... അത് വരെ..... നീയൊന്ന് ജീവിക്ക്.....പിന്നെ നമ്മുക്ക് നോക്കാം..... Hm.... എന്തായാലും എത്രയും പെട്ടന്ന്....... ഇത് നടത്തണം..... ആടാ നോക്ക.... Hm.... എന്നാൽ... വാ പോകാം....അങ