Aksharathalukal

നഷ്ടബോധം



രു പൂവായിരുന്നേൽ ഞാൻ 
സുഗന്ധം പരത്തിയേനെ...
ഒരു കിളിയായി പറന്നിരുന്നാലോയീ -
ലോകം കണ്ട് രസിച്ചേനെ!!
ഒരു കുഞ്ഞായി തന്നെ 
ജീവിച്ചാൽ മതിയായിരുന്നെനിക്കീ 
ആനന്ദം ഏതോ വിദൂരതയിലെ ഒരു സ്വപ്നമായി കാണുമ്പോൾ...,

ഞാൻ!
ഞാനെന്ന സ്വത്വവും 
ഈ തനനവും 
ഒരു മുൾകിരീടമായി മാറവേ 
ലോകത്തിന്
വിളമ്പുന്നതൊരു 
അരുചി 
പകരും ഭോജനമായിടുന്നു....!

✍️സൈഫുദ്ദിൻ റോക്കി