❤️ഇശ്ഖിന് പാതി❤️ 💫~~•Ishqin Paathi•~~💫 Part - 4 💌Naaznin✍️ 💥💥💥💥💥💥💥 രണ്ടു ദിവസത്തിന് ശേഷം...... Shifla: വാ... പെട്ടന്ന്...... Najila: ഡി.. shifu...നീ ഇങ്ങനെ ട്രെയിൻ പോണ പോലെ പോവല്ലേ.... Shifla: ഓ ന്റെ മടിച്ചി പെണ്ണെ... Najila: അത് അന്റെ കെട്ട്യോൻ പോക്കർ... Shifla: അനക്ക് എപ്പോളും ഒരു പോക്കർ ഉണ്ട് ന്റെ കെട്ട്യോൻ ആണ് എന്ന് പറഞ്ഞിട്ട്.. Najila: പറയാൻ ഉണ്ട....നോക്ക് shifu... പോക്കർ ഷിഫ്ല... ഷിഫ്ല പോക്കർ... ഹൈവ... എന്താ ഒരു മാച്ച്.... ശ്യോ... Shifla: പോടീ നിഹാൽ തെണ്ടിയെ... Najila: ഓ... അതൊന്നും നമ്മക്ക് ഒരു വിഷയമല്ല... Shifla: