ഒരു ഇന്ത്യൻ ലവ് സ്റ്റോറി.. 🖇️💞 ബിയോഡേറ്റ പേര് :മായ ഉണ്ണി വയസ് :13 ക്ലാസ്സ് :7 അന്ന് ജൂൺ 5 മായ ആദ്യമായി ഏഴാം ക്ലാസ്സിൽ പോകുന്ന ദിവസമായിരുന്നു അത്. രാവിലെ ഒരു 7:10 ആയപ്പോ അമ്മ വന്നു അവളുടെ റൂമിൽ വന്നു മുട്ടി. (അമ്മ മഞ്ജു ഉണ്ണി ) ഇന്നലെ രാത്രി നല്ല മഴയായിരുന്നു ആ താണുപത് അവൾ പുതച്ചു മുടി ഉറാകുകയാണ്. അവൾക്ക് എഴുനേൽക്കാൻ പോലും തോനുണ്ടായിരുന്നില്ല. അവൾ മെല്ല കണ്ണ് തുറന്നു. അവൾ താഴെ ചെന്ന് ന്യൂസ് വെച്ച് നോക്കി അവധി ഇണ്ടോ എന്ന് നോക്കാൻ. അമ്മ അവളെ ഉദ്ധി തള്ളി കുളിക്കാൻ പറഞ്ഞു വിട്ടു അവൾ ബാത്