Aksharathalukal

നീ എന്റെ മാത്രം 💓

ഒരു ഇന്ത്യൻ ലവ്  സ്റ്റോറി.. 🖇️💞
   
      ബിയോഡേറ്റ 
   
       പേര് :മായ ഉണ്ണി 
        വയസ്  :13
          ക്ലാസ്സ്‌ :7
      
   അന്ന്  ജൂൺ 5 മായ ആദ്യമായി ഏഴാം ക്ലാസ്സിൽ പോകുന്ന ദിവസമായിരുന്നു അത്.
    രാവിലെ ഒരു 7:10 ആയപ്പോ അമ്മ വന്നു അവളുടെ റൂമിൽ വന്നു മുട്ടി. (അമ്മ മഞ്ജു ഉണ്ണി ) ഇന്നലെ രാത്രി നല്ല മഴയായിരുന്നു ആ താണുപത് അവൾ പുതച്ചു മുടി ഉറാകുകയാണ്. അവൾക്ക് എഴുനേൽക്കാൻ പോലും തോനുണ്ടായിരുന്നില്ല. അവൾ മെല്ല കണ്ണ് തുറന്നു. അവൾ താഴെ ചെന്ന് ന്യൂസ്‌ വെച്ച് നോക്കി അവധി ഇണ്ടോ എന്ന് നോക്കാൻ. അമ്മ അവളെ ഉദ്ധി തള്ളി കുളിക്കാൻ പറഞ്ഞു വിട്ടു അവൾ ബാത്‌റൂമിൽ കുറെ നേരം നിന്ന് സമയം കളഞ്ഞു. അങ്ങനെ അവൾ മനസിലാ മനസോടെ ആ തണുത്ത വെള്ളത്തിൽ ഒന്ന് മേൽ കുളിച്ചു. ബ്രേക്ക്‌ ഫാസ്റ്റ് അമ്മയാണെ വരി കൊടുക്കുന്നത്. അങ്ങനെ അവൾ ഭക്ഷണം കഴിച്ചു റെഡി ആവാൻ തുടങി ബ്ലൂ പാവാടയും വൈറ്റ്ഷർട്ടും ആണ് യൂണിഫോം. അവൾ അവളുടെ കണ്ണുകൾ എഴുതി അവളുടെ കണ്ണ് കണ്ട ആരും നോക്കും അത്രയ്ക്ക് മനോഹരമായിരുന്നു അത്. അവൾ മുടി രണ്ട് സൈഡും പിന്നിയിട്ടു അവളെ കണ്ണൻ നല്ല ഭംഗി ആണ്. അവളെ ആര് കണ്ടാലും ഇഷ്ടമാവും അങ്ങനെ അവൾ റെഡി ആയി സ്കൂൾ ബസും നോക്കി നിൽക്കുകയായിരുന്നു. അവിടെ  വെച്ചാണ്അവൾ ആദ്യം ആയി അവനെ കാണുന്നത്. അവൾ അവനെ തന്നെ നോക്കിയിരുന്നു. അങ്ങനെ ബസ്  വന്നു അവൾ അതിൽ കേറി പക്ഷെ അവളുടെ മനസ്സിൽ അവന്റ ചിന്തകൾ ആയിരുന്നു.  അവൾ ഈ കാര്യം അവളുടെ കൂട്ടുകാരികളോട് പോലും പറഞ്ഞില്ല. അങ്ങനെ ക്ലാസ്സിൽ പുതിയ കുറെ കുട്ടികൾ വന്നു അവൾ എല്ലാവരെയും പരിജയ പെട്ടു പക്ഷെ അവളുടെ മനസ്സിൽ അവൻ ആയിരുന്നു. അങ്ങനെ അടുത്ത ദിവസവും അവനെ അവൾ കണ്ടു അന്ന്നാണ്അവൾ അവനെ ശെരിക്കും കാണുന്നത് . അവനെ നോക്കി നിന്നു. അവൾക്കു അവന്റ പേര് അറിയാൻ തിടുക്കാമായി. പക്ഷെ ഇതൊന്നും അവൻ അറിഞിരുന്നില്ല. അവൾ അവനെ നോക്കുന്നത് ഒന്നും. അങ്ങനെ അവൾ എല്ലാ ദിവസവും അവനെ കാണാൻ തുടങി. അങ്ങനെ ഒരു ദിവസം അവൻ അവളെ നോക്കി.അവൾ പെട്ടന്നു തന്നെ ആകാശത്തേക്ക്നോക്കി അവനു മനസ്സിലായി അവൾ അവനെ ശ്രദ്ധിക്കുന്നുണ്ട് എന്ന്. അവനു മനസിലായി എന്ന് അവൾക്കും മനസിലായി. അങ്ങനെ അവൾ അവനെയും അവൻ അവളെയും നോക്കാൻ തുടങി. അവനെ കാണുമ്പോൾ അവളുടെ ഹൃദയമിടിപ്പ്  കൂടും കയും കാലും എല്ലാം തണുത്തിരിക്കും. അങ്ങനെ ഒരു ദിവസം നയറാഴ്ച അവൾ അമ്പലത്തിൽ പോയി അന്നായിരുന്നു അവളുടെ അപ്പുപ്പൻ മരിച്ച ദിവസം. അവൾ അമ്പല നടയിൽ വെച്ച് അവനെ കണ്ടു അവൾ അവനെ തന്നെ നോക്കി നിന്ന് പോയി. അമ്മ അവളെ കാണാൻ ഇല്ലാതെ തിരിഞ്ഞ് നോക്കിയപ്പോ അവൾ ആരെയോ നോക്കുന്നത് കണ്ട് അമ്മ അവളുടെ അടുത്ത ചെന്ന്. അവിടെ വെച്ച്  അവളുടെ അമ്മയുടെ പഴയ കൂട്ടുകാരിയെ കണ്ടു. അവർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയായിരുന്നു. അങ്ങനെ അവർ പ്രാർത്ഥന എലാം കഴിഞു അമ്പലത്തിൽ നിന്നും ഇറങ്ങി. അപ്പോഴും അവൾ അവനെ അന്നുവേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾ അവനെ പിന്നെ കണ്ടിരുന്നില്ല അങ്ങനെ അവൾക്കു ഭയകര സങ്കടമായി അവനെ കാണാത്തത്തിൽ. അമ്മയും കൂട്ടുകരിയും പഴയെ കാരിയങ്ങള് പറന്നുകൊണ്ടിരിക്കുകയായിരുന്നു (കൂട്ടുകാരി അനു ) മഞ്ജു ചോദിച്ചു ഒറ്റക്കാണോ നീ ഇത്രയും ദൂരം വന്നത് എന്ന് അവൾ അതിൽ ഇല്ല എന്ന് ഉത്തരം കൊടുത്തു 

                 ********* തുടരും********