Aksharathalukal

Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 12😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 12😘❤️❤️

4.7
493
Love Drama
Summary

അണിവേഴ്സറി ഡേയ്, ഐഷുവിന്റെയും, ഫ്രണ്ട്സിന്റെയും ഡാൻസ് പെർഫോമൻസ് കഴിഞ്ഞു, അസിയുടെയും കൂട്ടുകാരുടെയും പരുപാടി ഉണ്ടായിരുന്നു. ഡാൻസ് ഒക്കെ കഴിഞ്ഞു, ആ കോസ്റ്റുമിൽ തന്നെ അസി ഐഷുവിന്റ അടുത്തേക്ക് വരുന്നു. \"എടാ ഇപ്പൊ ആരുമില്ല, നീ പോയി പറഞ്ഞിട്ട് വാ, \"അസി ധൈര്യം സംഭരിച്ചു ഐഷുവിന്റെ അടുത്തേക്ക് ചെല്ലുന്നു. \"ഐഷു..\"\" ഡാൻസ് കിടുക്കി കേട്ടോ \"\" താങ്ക്സ് \"\"എടി , എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു \"\"എന്താടാ...,എന്താ കാര്യം.\" \"അത്,\" \"നീ എന്താ പരുങ്ങുന്നേ കാര്യം എന്താണെന്ന് വെച്ചാൽ പറയ്. \"\"എടി, ഐഷു \"\"മം..\"\"ഐ ലൗ യൂ..\"\"എന്താ..\"\" എനിക് നിന്നെ....എനിക്ക് നിന്നെ...