Aksharathalukal

Aksharathalukal

ചിതലരിക്കാത്ത ഓർമ്മകൾ 2

ചിതലരിക്കാത്ത ഓർമ്മകൾ 2

4.6
184
Love Others
Summary

അതേ... അങ്ങനെ ഒരു ദിവസം എനിക്ക് അവനോട് ചിരിക്കാൻ അവസരം കിട്ടി, രാവിലെ സ്കൂളിൽ വരുന്ന സമയം അവൻ ഒറ്റക് നടന്നുവരുമ്പോഴാണ്  ഞാനും എന്റെ കൂട്ടുകാരിയും അതുവഴി പോയത്. അവനെ കണ്ടപ്പോൾ തന്നെ അവന്റെ മുഖത്തേക് നോക്കി ഞാൻ ചിരിച്ചു, അവനും എന്നോട് ചിരിച്ചു....അന്നു മുതൽ ആണ് അവനും എന്നെ ശ്രേദ്ധിച്ചത്. എനിക്ക് ഒരുപാട് സന്തോഷമായി, അവന്റെ ചിരി അന്നെന്റെ ഹൃദയത്തിൽ പതിച്ചു.പിന്നീട് എവിടെനിന്നു കണ്ടാലും ഞങ്ങൾ തമ്മിൽ ചിരിക്കും... ആ ചിരികൾകിടയിൽ എന്തോ ഒന്നു തങ്ങി നിൽക്കുന്നപോലെ എനിക്ക് ഫീൽ ചെയ്‌തു.... എന്നാലും അവനെന്നോട് ചിരിക്കുന്നുണ്ടല്ലോ ... അതുമതി!എന്റെ ഓരോ രാത്രിയിലും സ്വ

About