അറ്റുപോകാത്ത ഓർമ്മകൾ പ്രശസ്ത സാഹിത്യകാരനും തൊടുപുഴ ന്യൂമൻസ് കോളേജിലെ അധ്യാപകനുമായിരുന്ന പ്രൊഫസർ ശ്രീ ടി. ജെ ജോസെഫിന്റെ ആത്മകഥയാണ് അറ്റുപോകാത്ത ഓർമ്മകൾ എന്നത്.2021ഇൽ ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച ഒരു മനോഹര പുസ്തകം.. അദ്ദേഹത്തിന്റെ സ്വന്തം ജീവിതനുഭവങ്ങളാണ് അതിൽ അദ്ദേഹം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. മതനിന്തയുടെ പേരിൽ, നിരപരാധിയായ അദ്ദേഹം കുറ്റവാളിയാകുന്നു. തുടർന്ന് ഒരു വിഭാഗം ആളുകളുടെ ക്രൂരമായ നടപടികൾ മൂലം വളരെയേറെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു. അങ്ങനെ ഒരു തെറ്റമ് ചെയ്യാത്ത ഒരു നിരപരാധി ജയിൽ വാസം അനുഭവിക്കുന്നു. അങ്ങനെ വ