Aksharathalukal

Aksharathalukal

രണ്ടാം കെട്ട്... 🖤🖤

രണ്ടാം കെട്ട്... 🖤🖤

5
633
Others
Summary

ഇന്ന് അല്ലുമോളുടെ പിറന്നാൾ ആണ് മീരയും ആനന്ദും അല്ലുമോളും രാവിലെ അമ്പലത്തിൽ പോയി  തൊഴുതു..... അല്ലുമോൾക്ക്‌  ഡ്രെസ്സും ടോയ്‌സും കേക്കും മറ്റും മേടിക്കാനായി  അവർ മാളിൽ പോയി.....മോൾക്ക്‌ ഉള്ള ഡ്രെസ്സ് തിരയുമ്പോൾ ആണ് മീരയുടെ കൈയിൽ ഒരാൾ കയറി പിടിക്കുന്നത്  മീര അയാളെ കണ്ടതും ഞെട്ടി😲😲\"വിഷ്ണു...... \"\" അതേടി.... ഞാൻ തന്നെ വിഷ്ണു അപ്പോ നിനക്ക് എന്നെ ഓർമയുണ്ട്..നീ എന്ത് വിചാരിച്ചു പോലീസ് കാർ എന്നെ അങ്ങ്  തൂകി കൊല്ലുമെന്നോ നിന്റെ കല്ലിയാണം ഒക്കെ കഴിഞ്ഞു എന്ന് ഞാൻ അറിഞ്ഞു......നിന്റെ അനിയത്തി മിത്ര അവൾക്കു സുഖം അല്ലേ...... അവളോട് എന്റെ അന്യോഷണം പറയണം.....\"അവനെ കണ്ട ഞെട്ട