Aksharathalukal

Aksharathalukal

നീയെൻ ചാരെ 3

നീയെൻ ചാരെ 3

3
368
Love Suspense Drama
Summary

പാർട്ട്‌ 3ഹലോ ഗയ്‌സ് ഞാൻ എന്നെ പരിചയപെടുത്തില്ലലോ ഞാൻ ആദിശോർ വസിട്ട്, V. S ഫാഷൻ മൻഷൻ ന്റെ മാനേജിങ് ഡയറക്ടർ ആണ്, എന്നെ കുറിച് അവർ പറഞ്ഞു നിങ്ങൾക് അറിയാമായിരിക്കുമല്ലോ. ഞാൻ ഇത്രയും നേരം സംസാരിച്ചത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ സഞ്ജുനോട് ആണ്, ഇവിടെ വന്നപ്പോൾ മുതൽ എന്റെ നിഴൽ ആയിട്ട് അവൻ ഉണ്ട്. എന്നെ എന്നെക്കാൾ നല്ലപോലെ അറിയാവുന്ന ഒരേ ഒരാൾ. പിന്നെ എന്റെ അനിയത്തിയും ആയിട്ട് ചെറിയ ചുറ്റി കളിയൊക്കെ ഉണ്ട് അത് എനിക്ക് അറിയാം എന്ന് അവനും അറിയാം. എന്റെ അനിയത്തിക്ക് എനിക്ക് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും വലിയ ഗിഫ്റ്റ് അവൻ തന്നെയാണ്. നിങ്ങളോട് സംസാരിച്ചു ടൈം പോയത് അറിഞ്ഞി