മാധവികുട്ടിയുടെ എഴുത്തുകൾക്ക് ഒരു കുഴപ്പം ഉണ്ട് വായിക്കാൻ തുടങ്ങിയാൽ എപ്പോഴും വായിച്ചോണ്ട് ഇരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന എഴുത്തുകൾ. നിർമാതളം പൂത്തകാലവും, നഷ്ടപെട്ട നിലാംബരിയും, ഒരു പക്ഷിയുടെ മണവും എല്ലാം ഒരു കാലത്ത് വായനകാരുടെ ലഹരിയായിരുന്നു എന്നാൽ മാധവികുട്ടിയുടെ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രചന ഉണ്ട് \"നരിചീറുകൾ പറക്കുമ്പോൾ \" ഈ കഥയിൽ ഒരു ചേച്ചിയും അനിയനും ആണ് പ്രധാന കഥാപാത്രങ്ങൾ ഒരുകാലത്തു അവർ രണ്ടു പേരും അവർക്ക് പരസ്പരം വേണ്ടപ്പെട്ടവരായിരുന്നു. പെട്ടന്ന് അവർ പരസ്പരം അന്യരായി തീർന്നു \"കാലഘട്ടം അവരെ അന്യരാക്കി \"എന്നാണ് കഥകാരി പറയുന്ന