Aksharathalukal

Aksharathalukal

അപ്പൂപ്പൻ കഥകൾ - വീരഭദ്രൻ

അപ്പൂപ്പൻ കഥകൾ - വീരഭദ്രൻ

0
151
Comedy Inspirational Classics
Summary

വീരഭദ്രന്‍പരമശിവനും ഭാര്യ സതീദേവിയുംകൂടി ഒരു ദിവസം നടക്കാനിറങ്ങി.അതിനു പരമശിവന്റെ ഭാര്യ പാര്‍വ്വതീദേവിയല്ലേ--ആതിര അങ്ങിനെ വിടത്തില്ല.അതെ മക്കളേ -പക്ഷേ അതിനു മുമ്പ് സതീദേവിയായിരുന്നു. ദക്ഷപ്രജാപതിയുടെ മകള്‍. അന്നത്തേ കാര്യമാണ്.അങ്ങിനെ കാട്ടില്‍ കൂടെ നടക്കുമ്പോള്‍ പരമശിവന്‍പെട്ടെന്നു നിന്നു. അങ്ങോട്ടു പോകണ്ടാ-അദ്ദേഹം പറഞ്ഞു.അതെന്താ? ദേവി ചോദിച്ചു.അവിടെ ശ്രീരാമചന്ദ്രനും, ലക്ഷ്മണനും കൂടി സീതാദേവിയേ തിരഞ്ഞു നടക്കുകയാണ്.അതിനു നമുക്കെന്തോവേണം. അവര്‍ ഇവിടെ നടക്കുന്നതുകൊണ്ട് നമുക്ക്പോകേണ്ടെടത്ത് പോകെണ്ടായോ. ഹതു കൊള്ളാം.അല്ല ദേവീ അവതാര പുരുഷന്മാര