Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 9

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 9

2.3
218
Love Action
Summary

ഗോകുൽ അവൻ്റെ ഫ്രണ്ട്സിനെ ട്രീറ്റ് ചെയ്യാൻ മാളിൽ പോയി . ഓൾറെഡി വലിയൊരു എമൗണ്ട് ആയി . അപ്പോൾ കൂടെയുള്ള ഒരുത്തൻ പറഞ്ഞു : എടാ ഒരു കിളി ഇറങ്ങിയിട്ട് ഉണ്ട് നോർത്തിൻ്റൻ ആണ് പക്ഷേ ആളൊന്നിന് 10000 ആകും നമ്മൾ 6 പേരില്ലേ .. നീ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പേടിക്കേണ്ടേ കാര്യം ഇല്ലല്ലോ അല്ലേടാ ...( ബാക്കി ഉള്ളവരും തലയാട്ടി | ഗോകുൽ : നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി കാശും ആയിട്ട് വരാം ( ഗോകുൽ വേഗത്തിൽടെക്സ്റ്റയിൽസിൽ എത്തി അക്കൗണ്ട് സെക്ഷനിൽ ചെന്നു )ഗോകുൽ : എനിക്ക് ഒരു ലക്ഷം രൂപ വേണം വേഗം എടുക്ക് ഏട്ടനോട് ഞാൻ പറഞ്ഞോളാം \' ( അവൻ കൽപ്പിച്ചു) ( പെട്ടെന്ന് അഞ്ജലി അങ്ങോട്ട് വന്നു ) അഞ്ചു