Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 9

ഗോകുൽ അവൻ്റെ ഫ്രണ്ട്സിനെ ട്രീറ്റ് ചെയ്യാൻ മാളിൽ പോയി . ഓൾറെഡി വലിയൊരു എമൗണ്ട് ആയി . അപ്പോൾ കൂടെയുള്ള ഒരുത്തൻ പറഞ്ഞു 
: എടാ ഒരു കിളി ഇറങ്ങിയിട്ട് ഉണ്ട് നോർത്തിൻ്റൻ ആണ് പക്ഷേ ആളൊന്നിന് 10000 ആകും നമ്മൾ 6 പേരില്ലേ .. നീ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പേടിക്കേണ്ടേ കാര്യം ഇല്ലല്ലോ അല്ലേടാ ...
( ബാക്കി ഉള്ളവരും തലയാട്ടി | 
ഗോകുൽ : നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി കാശും ആയിട്ട് വരാം 
( ഗോകുൽ വേഗത്തിൽടെക്സ്റ്റയിൽസിൽ 
എത്തി അക്കൗണ്ട് സെക്ഷനിൽ ചെന്നു )

ഗോകുൽ : എനിക്ക് ഒരു ലക്ഷം രൂപ വേണം വേഗം എടുക്ക് ഏട്ടനോട് ഞാൻ പറഞ്ഞോളാം \' ( അവൻ കൽപ്പിച്ചു) 
( പെട്ടെന്ന് അഞ്ജലി അങ്ങോട്ട് വന്നു ) 
അഞ്ചു : 👏🏻😏 അത് പറ്റില്ലല്ലോ നിങ്ങൾക്ക് തോന്നിയത് പോലെ ചിലവഴിക്കാൻ ഇവിടെ കാശ് ഇല്ല \"
ഗോകുൽ : അത് പറയാൻ നീ ആരാ വെറും ശമ്പളകാരി \' ആ സ്ഥാനത്ത് നിന്നാൽ മതി എൻ്റെ എടത്തി ആവാൻ നോക്കരുത് \'
അഞ്ചു : \" അതൊക്കെ പിന്നെ 😏...നീ ഒരു കാര്യം ചെയ്യ് നിൻ്റെ ചേട്ടനോട് പോയി ചോദിക്ക് ഇവിടെ നിനക്ക് തരാൻ കാശില്ല 
( ഗോകുൽ ദേഷ്യത്തോടെ ഹരിയുടെ കാബിനിലേക് പോയി ) 
സ്റ്റാഫ് ; അഞ്ചു നീ അങ്ങനെ പറഞ്ഞത് നന്നായി \' ഈ ചെറുക്കൻ ചുമ്മ കാശ് കളയുന്നതാണ് ഹോ സാറിന്റെ അനിയൻ തന്നെയാണോ എന്ന് ചിലപ്പോൾ തോന്നി പോകും
അഞ്ചു : നമുക് ഇത്  പോലെ നേരിടാം ഹാ ഹാ 😄😄
( രണ്ടാളും ചിരിച്ച് നിന്നു ...)