Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 11

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 11

5
171
Love Action
Summary

മറുവശത്ത് ഭാനുമതിയും മകനും പകൽ ഓഫീസിൽ നടന്ന കാര്യങ്ങൾ പറയുന്നു ഭാനുമതി : എടാ അവൾ ഏതാ ? അവൾക്ക് ഇത്രയും അഹങ്കാരമോ 😠 നീ ഹരിയുടെ അനിയൻ ആണെന്ന് അവൾക്ക് അറിയില്ലേ ഗോകുൽ : അറിയാം അമ്മേ അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട് . ഭാനുമതി : നീ എന്ത് വേണേലും ചെയ്തോ ഒരു കാരണവശാലും ഹരിയോട് അടുപ്പം വയ്ക്കാൻ അവളെ സമ്മതിക്കരുത് , ശിൽപ ഒന്നു വന്നോട്ടെ എല്ലാം ശരിയാക്കാം നി സമാധാനിക്ക് ( പുറത്ത് ഹരിയുടെ കാറിൻ്റ ശബ്ദം )ഗോകുൽ : തല്കാലം ഇതൊന്നും അമ്മ ചോദിക്കേണ്ട അവൾക്ക് ഉള്ളത് ഞാൻ നേരിട്ട് കൊടുത്തോളാം ഭാനുമതി : ശരി നീ എങ്കിൽ അകത്ത് പോയ്കോ( ഹരി  ഫിറ്റ് ആണെന്ന് ഭാനു