എന്റെ കയ്യിൽ പറ്റിയ ബാക്കി മരുന്ന് അവന്റെ കാലിൽ തന്നെ തേച് പിടിപ്പിച്ചു.. എഴുനേൽക്കാൻ ആഞ്ഞതും.. ടി.. അവിടെ ഇരിക്ക് ചോദിക്കട്ടെ...! എന്നോടാണോ...?? പിന്നെ ഇവിടെ വേറെ ആരാ ഉള്ളെ...🙄 വിഥു ചെറഞ് നോക്കി... ഞാൻ ഇളിച്ചു കാണിച്ചു...😁 നീ എന്നെ എന്ന ആദ്യമായി കണ്ടേ??? നല്ല പഷ്ട് ചോദ്യം...??ഞാൻ തന്നെ കണ്ടില്ല ആ കണ്ണ് മാത്രെ കണ്ടുള്ളു എന്ന് പറയാൻ പറ്റുവോ..??(ആത്മ) ഞങ്ങടെ കയ്യിൽ നിന്ന് കുപ്പി തട്ടി പറിച് വാങ്ങിച്ച ദിവസം... ഞാൻ സംശയലേഷമന്യേ പറഞ്ഞു... അവൻ തുറിച്ചു നോക്കി... അന്നോ...!അതിന് മുൻപ് നീ എന്നെ കണ്ടിട്ടില്ലേ...?? സത്യം പറയണോ... അതോ കള്ളം പറയണോ ഞാൻ ചോദിച്ചു??? നീ സത്യം പറയ് പെണ്ണെ...