Aksharathalukal

Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ 🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ 🇮🇳

4.3
526
Love Drama Comedy
Summary

Hello guys, വെക്കേഷൻ time waste ആക്കേണ്ട എന്ന് വിചാരിക്കുമ്പോൾ ഉള്ളിൽ വന്ന ആശയം ആണ് story writing. കഥയുടെ ഇടയിൽ കഥാപാത്രങ്ങളെ introduce ചെയ്ത് വെറുപ്പിക്കുന്നില്ല ആദ്യം തന്നെ അവരെ പരിചയപ്പെട്ട് തുടങ്ങാം. Family introduction മംഗലശേരി തറവാട്ടിലെ മൂത്ത കാരണവർ ശേഖരന് 7 മക്കൾ ആണ് (😁 എന്താ ചെയ്യാ ആ കാലത്ത് maximum പത്ത് ആണല്ലോ അമ്മാവൻ ഇത്തിരി മാന്യത കാണിച്ചു എന്ന് വേണം പറയാൻ 🤭) ഭാര്യ സുഭദ്ര ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന് പറഞ്ഞപോലെ കൃഷ്ണ ശേഖർ 😊(ഫാമിലി business ) ഭാര്യ :ലീല 😏(ഒരു പണിയും ഇല്ല ) മക്കൾ :രാഖി 🐣(ബാംഗ്ലൂർ പഠിക്കുന്നു 3rd year)              രാഹുൽ 😉(വിദേശത്ത് business